ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫീച്ചര്‍ ആക്കപ്പെട്ടത്

HAIR AND BEARD CARE TIPS

HERBAL REMEDIES                 ഇന്ന് പൊതുവെ പലരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് താരൻ , മുടി കൊഴിച്ചിൽ , നര , തുടങ്ങിയവ ... ഇത്തരംഇത്തരംപ്രശ്നങ്ങൾ ക്കുള്ള ഒരു ഉത്തമ പ്രധിവിധിയുമായാണ് ഈ പോസ്റ്റ് ഇടുന്നത് . അപ്പൊ നേരെ നമ്മുടെ ആദ്യത്തെ ടിപ്പിലേക്ക് പോകാം ! ആവണക്കെണ്ണ ...!!...!!ഇതിനെ കുറിച്ചറിയാത്തവർ എന്തായാലും വളരെ ചുരുക്കം ആയിരിക്കും .നമ്മുടെ നാട്ടിൽ പെട്ടിക്കടയിൽ വരെ. സുലഭമായി ലഭിക്കുന്ന അതേ ആവണക്കെണ്ണ തന്നേ !!! പലരും നേരിട്ട് താടിയിലും മുഖത്തും പുരട്ടുകയാണ് പതിവ് , എന്നാൽ അങ്ങനെ അല്ല ശരിക്കും ഉപയോഗിക്കേണ്ടത് ..! നല്ല കുറച്ചു നാടൻ കറിവേപ്പില പറിച്ചു നല്ല എണ്ണയിൽ കാച്ചി വേണം ആവണക്കെണ്ണയിൽ മിക്സ് ചെയ്യാൻ . എന്നിട്ട് aa മിശ്രിതം ഒരു പതിനഞ്ചു മിനുട് മാറ്റിവെക്കണമ് . വൈകുന്നേരം കിടക്കാൻ പോകുന്ന സമയത്തു ith താടിയിലും മുടി വരേണ്ട ഭാഗത്തും നന്നായി pതേച്ചുപിടിപ്പിക്കണം . എന്നിട്ട് കിടന്നുറങ്ങാം കിടക്കുമ്പോൾ നിലത്തു എണ്ണ ആവാതിരിക്കാൻ തുണി /ഷീറ്റ് എന്ടെങ്കിലും വിരിക്കുക . പിറ്റേന്ന് രാവിലെ കഴുകി കളയാം . ഒരു മാസം ഇത് തുടരുക ഫലം കാണും .   ...

EYE HEALTH TIPS MALAYALAM

EYE CARE TIPS


                                                    EYE HEALTH TIPS MALAYALAM

           ചെറിയ കുട്ടികൾ പോലും ഇന്ന് കണ്ണട വച്ച് നടക്കുന്നത് ഒരു പതിവ് കാഴ്ച്ച ആണ് .
മറ്റൊന്നും കൊണ്ടല്ല !!!!മാറി മാറി വരുന്ന ഭക്ഷണ ക്രമവും ജീവിത രീതികളും ഇതിൽ വലിയ പങ്കു വഹിക്കുന്നുണ്ട് . ഇത്തരം കാര്യങ്ങളിൽ പരമാവധി ശ്രദ്ധ പുലർത്താൻ സാധിച്ചാൽ ആരോഗ്യ രംഗത്തു നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്നത് നിസംശയം പറയാം .

           പ്രധാനമായും ആഹാര രീതികളിൽ വരുത്തേണ്ട മാറ്റങ്ങൾ തന്നെയാണ് . ((ചീര , ക്യാബേജ് , ബ്രോക്കോളി ) എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ് . മാത്രമല്ല ,, ആന്റി ഓക്സിഡന്റ് അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും കണ്ണിന്റെ ആരോഗ്യത്തിന് വളരെ മെച്ചപ്പെട്ടതാണ് . മാത്രമല്ല ... ഫാറ്റി ആസിഡും ഒമേഗ 3 ഉം അടങ്ങിയ ആഹാരം നിത്യ ശീലമാക്കിയാൽ വളരെ നല്ലതാണ് . ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങളാണ് :- കടൽ മൽസ്യം , ചെമ്മീൻ , ചൂര , മത്തി , കരൾ , മുട്ട , ബീഫ് , ഓട്സ് , നട്സ് , വെളുത്തുള്ളി , ഗോതമ്പ് , മറ്റു ദാന്യങ്ങൾ . !

          കണ്ണിന്റെ സംരക്ഷണത്തിനായുള്ള മറ്റൊരു വസ്തുവാണ് സെലേനിയം , കടൽ മൽസ്യങ്ങളിലും ഉത്പന്നങ്ങളിലുമായാണ് ധാരാളം കണ്ടുവരുന്നത് . ഇത് കണ്ണുവേദന , തളർച്ച , മങ്ങൽ . എന്നിവക്ക് ഉത്തമ ഔഷധമാണ് . വിറ്റാമിൻ ബി2 ബി 3 എന്നിവ തിമിരത്തെ പ്രധിരോധിക്കുന്നവയാണ് . കൂൺ , ബദാo , അരി , പാൽ , തൈര് , ദാന്യങ്ങൾ എന്നിവയിൽ ധാരാളം വിറ്റാമിന് ഇ ഉം സിങ്ക് ഉം ഉൾപ്പെട്ടിരിക്കുന്നു . മാത്രമല്ല . കാരറ്റ് ഉം അതിൽ അടങ്ങിയിരിക്കുന്ന കരോട്ടിൻ വിറ്റാമിൻ എ യുടെ കലവറയാണ് . വെളുത്തുള്ളി കണ്ണിന്റെ ലെന്സിനും ഉപകരിക്കുന്നു .

                                                      പ്രതിവിധികളും വ്യായാമങ്ങളും

 കണ്ണിനു വ്യായാമം കൊടുക്കുക :- തല ചലിപ്പിക്കാതെ കൃഷ്ണമണി മാത്രം ചലിപ്പിക്കുക ( ബഹുമദ്യദൃഷ്ട്ടി , നാസികദൃഷ്ടി )

അമിത വണ്ണം ഒഴിവാക്കുക അതിനായി നിത്യവും വ്യായാമം ചെയുക ! അതിനാൽ ഉണ്ടാവാൻ ഇടയുള്ള ഗുക്കോമ , പ്രമേഹം എന്നിവ ഒഴിവാക്കാം .

പുകവലി , മദ്യപാനം എന്നിവ ഒഴിവാക്കുക

മൊബൈൽ , കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുമ്പോൾ അല്പം നേരം കണ്ണടച്ചു വിശ്രമിക്കുക .

പച്ചവെള്ളത്തിൽ ദിവസം 3 തവണയെങ്കിലും കണ്ണ് കഴുകുക

നന്നായി വെള്ളം കുടിക്കുക

നന്നായി ഉറങ്ങുക

ഇളനീർ കുഴമ്പ് / റിഫ്രഷ് ടീയെസ് എന്നിവ ഉപയോഗിക്കാം






അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌