ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫീച്ചര്‍ ആക്കപ്പെട്ടത്

HAIR AND BEARD CARE TIPS

HERBAL REMEDIES                 ഇന്ന് പൊതുവെ പലരിലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് താരൻ , മുടി കൊഴിച്ചിൽ , നര , തുടങ്ങിയവ ... ഇത്തരംഇത്തരംപ്രശ്നങ്ങൾ ക്കുള്ള ഒരു ഉത്തമ പ്രധിവിധിയുമായാണ് ഈ പോസ്റ്റ് ഇടുന്നത് . അപ്പൊ നേരെ നമ്മുടെ ആദ്യത്തെ ടിപ്പിലേക്ക് പോകാം ! ആവണക്കെണ്ണ ...!!...!!ഇതിനെ കുറിച്ചറിയാത്തവർ എന്തായാലും വളരെ ചുരുക്കം ആയിരിക്കും .നമ്മുടെ നാട്ടിൽ പെട്ടിക്കടയിൽ വരെ. സുലഭമായി ലഭിക്കുന്ന അതേ ആവണക്കെണ്ണ തന്നേ !!! പലരും നേരിട്ട് താടിയിലും മുഖത്തും പുരട്ടുകയാണ് പതിവ് , എന്നാൽ അങ്ങനെ അല്ല ശരിക്കും ഉപയോഗിക്കേണ്ടത് ..! നല്ല കുറച്ചു നാടൻ കറിവേപ്പില പറിച്ചു നല്ല എണ്ണയിൽ കാച്ചി വേണം ആവണക്കെണ്ണയിൽ മിക്സ് ചെയ്യാൻ . എന്നിട്ട് aa മിശ്രിതം ഒരു പതിനഞ്ചു മിനുട് മാറ്റിവെക്കണമ് . വൈകുന്നേരം കിടക്കാൻ പോകുന്ന സമയത്തു ith താടിയിലും മുടി വരേണ്ട ഭാഗത്തും നന്നായി pതേച്ചുപിടിപ്പിക്കണം . എന്നിട്ട് കിടന്നുറങ്ങാം കിടക്കുമ്പോൾ നിലത്തു എണ്ണ ആവാതിരിക്കാൻ തുണി /ഷീറ്റ് എന്ടെങ്കിലും വിരിക്കുക . പിറ്റേന്ന് രാവിലെ കഴുകി കളയാം . ഒരു മാസം ഇത് തുടരുക ഫലം കാണും .   ...

ഏറ്റവും പുതിയ പോസ്റ്റുകൾ

EYE HEALTH TIPS MALAYALAM